- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥികളെ ഇടകലര്‍ത്തിയിരുത്തിയതിന് അധ്യാപകനെ പുറത്താക്കി; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടു
ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് (എസ്എന്‍ കോളജ്) പ്രിന്‍സിപ്പലിനെയാണു വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടത്.
BY NSH13 Jan 2020 8:50 AM GMT

X
NSH13 Jan 2020 8:50 AM GMT
കോഴിക്കോട്: ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയതിനെത്തുടര്‍ന്ന് അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോളജ് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു. ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് (എസ്എന്‍ കോളജ്) പ്രിന്‍സിപ്പലിനെയാണു വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടത്. ക്ലാസ് സെമിനാറില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താല്‍ക്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഇതിനെതിരെയാണു പ്രിന്‍സിപ്പല്‍ വി ദേവിപ്രിയയെ വിദ്യാര്‍ഥികള്‍ ഓഫിസ് മുറിയില്‍ പൂട്ടിയിട്ടത്. വിദ്യാര്‍ഥികള്‍ ഓഫിസിനു പുറത്തു കുത്തിയിരിപ്പ് പ്രതിഷേധസമരം നടത്തുകയാണ്. അധ്യാപകനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















