- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്ക് മതിലില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം
എടത്വ സെന്റ് അലോഷ്യസ് കോളജ് ബികോം ടാക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥി തകഴി പഞ്ചായത്ത് പഴയപുരയ്ക്കല്‍ ആശാംപറമ്പില്‍ മിനിയുടെ മകന്‍ കെവിന്‍ ബിജു (20) ആണ് മരിച്ചത്.
BY NSH17 Nov 2019 5:52 PM GMT

X
NSH17 Nov 2019 5:52 PM GMT
ആലപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളജ് ബികോം ടാക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥി തകഴി പഞ്ചായത്ത് പഴയപുരയ്ക്കല്‍ ആശാംപറമ്പില്‍ മിനിയുടെ മകന്‍ കെവിന്‍ ബിജു (20) ആണ് മരിച്ചത്. സഹയാത്രികനായ എടത്വ പഞ്ചായത്ത് 14ാം വാര്‍ഡില്‍ പച്ച പുത്തന്‍തറ സിബിയുടെയും മോനിമ്മയുടെയും മകന്‍ മോബിനാണ് (19) ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് ഉച്ചകഴിഞ്ഞ് അമ്പലപ്പുഴ- തകഴി സംസ്ഥാനപാതയില്‍ കരുമാടി ജങ്ഷന് സമീപത്തായിരുന്നു അപകടം. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് കെവിന്‍ മരണപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോബിന്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
Next Story












