സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: താൽകാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിവരങ്ങൾ സ്‌പോർട്‌സ് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sportscouncil.kerala.gov.inൽ ലഭിക്കും.
BY SDR18 May 2019 7:45 PM GMT
X
SDR18 May 2019 7:45 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചർ കോളജുകൾ, കുസാറ്റ് എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള താൽകാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
വിവരങ്ങൾ സ്‌പോർട്‌സ് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sportscouncil.kerala.gov.inൽ ലഭിക്കും. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ രേഖാമൂലം സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മുമ്പാകെ മേയ് 25ന് വൈകീട്ട് നാലിനു മുൻപ് സമർപ്പിക്കണം.
Next Story
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMT