- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കസ്റ്റഡി മരണം: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരത്തുക ഈടാക്കണം: എസ്ഡിപിഐ
BY JSR26 July 2019 1:26 PM GMT
X
JSR26 July 2019 1:26 PM GMT
കണ്ണൂര്‍: പോലിസിന്റെ ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച 16 ലക്ഷം രൂപ നല്‍കാന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരത്തുക ഈടാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.
ഉന്നത പോലിസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ നഷ്ടപരിഹാരത്തുക കണ്ടത്തേണ്ടത് കുറ്റക്കാരായ പോലിസുകാരുടെ സ്വത്തില്‍ നിന്നാണ്. അതല്ലാതെ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയിട്ടല്ല നഷ്ടപരിഹാരം നല്‍കേണ്ടത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തുക വകമാറ്റി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണം. പോലിസുകാര്‍ ചെയ്ത കുറ്റത്തിന് നിരപരാധികളായ സാധാരണക്കാരെ പിഴിയുന്ന നടപടി കുറ്റവാളികള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനമാവുമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















