- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയും സെക്രട്ടറിയേറ്റും കണ്ണൂരിൽ
കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടി ചേരുന്ന എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതി യോഗത്തിന് ജൂൺ 11, 12 തിയ്യതികളിൽ കണ്ണൂർ ആതിഥ്യമരുളുമെന്ന് സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ അറിയിച്ചു. ചേംബർ ഹാളിൽ 11ന് രാവിലെ 10.30നാണ് യോഗം ആരംഭിക്കുന്നത്. ദേശീയ പ്രസിഡന്റ് എംകെ ഫൈസിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ സംസ്ഥാന പ്രസിഡന്റുമാരും പങ്കെടുക്കും.
അന്തരിച്ച മുൻ ദേശീയ പ്രസിഡന്റ് എ സഈദ് അനുസ്മണവും, ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനവും ഭാവിയും എന്ന വിഷയത്തെ കുറിച്ച് ചർച്ചയും 11ന് വൈകിട്ട് ഏഴ് മണിക്ക് ചേംബർ ഹാളിൽ നടക്കുമെന്നും അബ്ദുൽ ജബ്ബാർ പറഞ്ഞു. കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടി ദേശീയ പ്രസിഡന്റ് എംകെ. ഫൈസി ഉദ്ഘാടനം ചെയ്യും. ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ. ശറഫുദ്ധീൻ അഹമദ് (ഉത്തർ പ്രദേശ്) ദഹ് ലാൻ ബാഖവി (തമിഴ് നാട് ) ദേശീയ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ശഫി ( രാജസ്ഥാൻ) അബ്ദുൽ മജീദ് മൈസൂർ, ദേശീയ ഭാരവാഹികളായ അൽഫോൺസാ ഫ്രാങ്കോ, യാസ്മിൻ ഫാറൂഖി, ഡോ. തസ്ലിം റഹ് മാനി ഡൽഹി, സീതാറാം കൊയ് വാൾ , പ്രാഫ. പി കോയ, ഇ എം അബ്ദുറഹിമാൻ, അബ്ദുൽ മജീദ് ഫൈസി , തുളസീധരൻ പള്ളിക്കൽ തുടങ്ങിയവർ സംസാരിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















