Kerala

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

ഗോള്‍കീപ്പര്‍ താരം വി മിഥുനാണ് ക്യാപ്റ്റന്‍. 20 അംഗങ്ങളാണ് ടീമിലുള്ളത്.

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
X

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റെിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി മിഥുനാണ് ക്യാപ്റ്റന്‍. 20 അംഗങ്ങളാണ് ടീമിലുള്ളത്. കഴിഞ്ഞവര്‍ഷം സന്തോഷ് ട്രോഫിയില്‍ കളിച്ച രണ്ടുതാരങ്ങള്‍ മാത്രമാണ് നിലവിലെ ടീമിലുള്ളത്. ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. അടുത്തമാസം അഞ്ചിന് കോഴിക്കോട് നടക്കുന്ന യോഗ്യത മല്‍സരത്തില്‍ ആന്ധ്രാപ്രദേശുമായിട്ടാണ് ആദ്യമല്‍സരം.

ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്‌സ് സജി, റോഷന്‍ വി ജിജി, ഹൃഷിദത്ത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, ജി സഞ്ജു, ശ്രീരാഗ് വിജി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ശിഹാദ് നെല്ലിപ്പറമ്പന്‍, മൗസുഫ് നിസാന്‍, ജിഷ്ണു ബാലകൃഷ്ണന്‍, എം എസ് ജിതിന്‍.

Next Story

RELATED STORIES

Share it