കുംഭമാസ പൂജ: ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലിസ്
12ന് രാവിലെ 10 മണിക്കുശേഷം മാത്രമെ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ആളുകളെ കടത്തിവിടു.
BY SDR8 Feb 2019 2:54 PM GMT

X
SDR8 Feb 2019 2:54 PM GMT
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്ന 12 മുതല്‍ 17 വരെ ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലിസ്. യുവതി പ്രവേശനം ആവാമെന്ന സുപ്രീംകോടതി വിധിക്കെതിരായ വിവിധ സംഘപരിവാര സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഭക്തരുടെ സുഗമമായ ദര്‍ശനത്തിനായി മണ്ഡല-മകരവിളക്ക് കാലയളവിലേതുപോലെ ഇത്തവണയും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി അറിയിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിനായി 12ന് രാവിലെ 10 മണിക്കുശേഷം മാത്രമെ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ആളുകളെ കടത്തിവിടുകയുള്ളൂവെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT