Kerala

എസ് സകീര്‍ ഹുസൈന്‍ വഖഫ് ബോര്‍ഡിന്റെ പുതിയ സിഇഒ

ധനകാര്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയും നിലവില്‍ കാര്‍ഷിക സര്‍വകലാശാല കണ്‍ട്രോളറുമായ വി എസ് സകീര്‍ ഹുസൈനെ സിഇഒ ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

എസ് സകീര്‍ ഹുസൈന്‍ വഖഫ് ബോര്‍ഡിന്റെ പുതിയ സിഇഒ
X

തിരുവനന്തപുരം: വഖഫ് ബോര്‍ഡിന് പുതിയ സിഇഒ. ധനകാര്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയും നിലവില്‍ കാര്‍ഷിക സര്‍വകലാശാല കണ്‍ട്രോളറുമായ വി എസ് സകീര്‍ ഹുസൈനെ സിഇഒ ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പാലക്കാട് മെഡിക്കല്‍ കോളജ് ഫിനാന്‍സ് ആന്‍ഡ് അകൗണ്ട് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it