- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
വാടകവീടിനുള്ളിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്ന് മാതാവ് നൽകിയ പരാതിയിൽ കിളിമാനൂർ പോലിസ് കേസെടുത്തു. അന്വേഷണത്തിൽ ഇയാൾ മുമ്പും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
BY SDR5 Dec 2019 8:09 AM GMT

X
SDR5 Dec 2019 8:09 AM GMT
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കിളിമാനൂർ ഞാവേലിക്കോണം തോപ്പിൽവിള പുത്തൻവീട്ടിൽനിന്ന്, പാപ്പാല ചാക്കുടി തുണ്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സജീവ് (27) ആണ് അറസ്റ്റിലായത്. വാടകവീടിനുള്ളിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്ന് മാതാവ് നൽകിയ പരാതിയിൽ കിളിമാനൂർ പോലിസ് കേസെടുത്തു. അന്വേഷണത്തിൽ ഇയാൾ മുമ്പും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
കിളിമാനൂർ പോലിസ് ഇൻസ്പെക്ടർ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എസ് അഷ്റഫ്, സുരേഷ് കുമാർ, ടി കെ ഷാജി, എഎസ്ഐ റാഫി, ഷജിം, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















