രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു
രഹ്ന ജോലി ചെയ്യുന്ന എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പത്തനംതിട്ടയ്ക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്.
BY AJAYAMOHAN27 Nov 2018 11:05 AM GMT
X
AJAYAMOHAN27 Nov 2018 11:05 AM GMT
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പത്തനം തിട്ട പോലിസ് കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തു. രഹ്ന ജോലി ചെയ്യുന്ന എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പത്തനംതിട്ടയ്ക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തും വിധം പ്രചാരണം നടത്തി എന്നാണ് രഹ്നയുടെ പേരിലുള്ള കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT