- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ നാവാകുന്നു- കാംപസ് ഫ്രണ്ട്
ആര്‍എസ്എസ് അനൂകൂല നിലപാടുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ഉയരും.
BY NSH28 Dec 2019 3:11 PM GMT

X
NSH28 Dec 2019 3:11 PM GMT
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലാ കാംപസില്‍ നടന്ന ചരിത്രകോണ്‍ഗ്രസ്സിലുള്‍പ്പടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിരന്തരം സംസാരിക്കുന്ന ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ നാവാകുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയപ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെയാണ് ഗവര്‍ണര്‍ കാണുന്നത്.
ആര്‍എസ്എസ് അനൂകൂല നിലപാടുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ഉയരും. അതില്‍ കോപാകുലനായിട്ട് കാര്യമില്ല. സ്വന്തംനില മറന്നുള്ള പെരുമാറ്റമാണ് ചരിത്രകോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. ഭരണഘടനാ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അതിന്റെ അന്തസ് കാത്തുസൂക്ഷിക്കുന്നവരും മതേതര, ജനാധിപത്യസങ്കല്‍പങ്ങള്‍ക്കായി നിലകൊള്ളേണ്ടവരുമാണെന്നും മുസമ്മില്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















