- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കുമെന്ന് തൃശൂര്‍ കലക്ടര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
BY NSH3 Nov 2019 8:52 AM GMT

X
NSH3 Nov 2019 8:52 AM GMT
തൃശൂര്‍: രണ്ടുദിവസമായി തൃശൂര്‍- പാലക്കാട് റൂട്ടില്‍ നടത്തിവരുന്ന സ്വകാര്യബസ്സുകളുടെ സമരം പിന്‍വലിച്ചു. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കുമെന്ന് തൃശൂര്‍ കലക്ടര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കുതിരാനില്‍ ഉള്‍പ്പടെ ദേശീയപാതയിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മുതല്‍ സമരം തുടങ്ങിയത്. യാത്രസമയത്ത് പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ലെന്നും വാഹനങ്ങള്‍ക്ക് പെട്ടെന്ന് കേടുപാടുകള്‍ പറ്റുന്നുവെന്നും അതിനാല്‍ അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. പണിമുടക്ക് രണ്ടുദിവസം പിന്നിട്ട സാഹചര്യത്തില്‍ പാതയുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പണിമുടക്ക് അവസാനിപ്പിക്കാന്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















