വനിതാമതില്‍:ഹെല്‍മറ്റില്ലാതെ പ്രചാരണം നടത്തിയ എംഎല്‍എ യു പ്രതിഭ പിഴയടച്ചു
BY JSR1 Jan 2019 4:54 PM GMT
X
JSR1 Jan 2019 4:54 PM GMT
ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ചു വനിതാ മതിലിന്റെ പ്രചാരണം നടത്തിയ എംഎല്‍എ യു പ്രതിഭ പോലിസ് സ്്റ്റേഷനിലെത്തി പിഴയടച്ചു. തിങ്കളാഴ്ച കായംകുളത്തു നടന്ന വനിതാമതില്‍ പ്രചാരണത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഹെല്‍മെറ്റില്ലാതെ പങ്കെടുത്തത് വിവാദമായിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എംഎല്‍എക്കെതിരേ പോലിസ് കേസെടുത്തു. തുടര്‍ന്നു ചൊവ്വാഴ്ച രാവിലെ കായംകുളം പോലിസ് സ്റ്റേഷനിലെത്തി എംഎല്‍എ 100 രൂപ പിഴയടക്കുകയായിരുന്നു.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT