ആദ്യ ഓര്‍ക്കസ്ട്രാ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
ഗായകനും ഇന്‍സ്ട്രുമെന്റലിസ്റ്റുമാണ് അബ്ദുര്‍ റസാഖ്
BY BSR3 May 2019 4:07 PM GMT

X
BSR3 May 2019 4:07 PM GMT
മലപ്പുറം: ആദ്യ ഓര്‍ക്കസ്ട്രാ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ സ്ഥാനം പിടിച്ച മലപ്പുറം കോണ്ടോട്ടിയിലുള്ള അബ്ദുര്‍ റസാഖിന്റെ കുടുംബത്തെയാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ചെയര്‍മാന്‍ നാസറുദ്ദീന്‍ എളമരം, ജില്ലാ സെക്രട്ടറി മന്‍സൂര്‍ അലി, എസ്ഡിപി ഐ മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സന്ദര്‍ശിച്ചു. ഗായകനും ഇന്‍സ്ട്രുമെന്റലിസ്റ്റുമാണ് അബ്ദുര്‍ റസാഖ്. ഇദ്ദേഹത്തിന്റെ അഞ്ചു മക്കളില്‍ ഗായികയും ഗിത്താറിസ്റ്റും കീബോഡിസ്റ്റും തബലിസ്റ്റും ഉള്‍പ്പെടുന്നു.
Next Story
RELATED STORIES
ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര്‍ 20 ലോകകപ്പ് ആതിഥ്യം ...
30 March 2023 3:36 PM GMTകുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMT