ഗവർണറേയും മുഖ്യമന്ത്രിയേയും വിമർശിച്ച് ഒ രാജഗോപാൽ എംഎൽഎ

ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഗവർണറേയും മുഖ്യമന്ത്രിയേയും വിമർശിച്ച് ഒ രാജഗോപാൽ എംഎൽഎ

തിരുവനന്തപുരം: ഗവർണർക്കെതിരേ വിമർശനവുമായി ഒ രാജഗോപാൽ എംഎൽഎ. ഗവർണർ മര്യാദ ലംഘിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മുന്നിൽ പോരടിക്കുന്നത് ശരിയല്ല. ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണം. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടു. സംസ്ഥാനം കോടതിയെ സമീപിച്ചത് ഗവർണറെ അറിയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top