സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു
ഇന്റര്‍വ്യൂ മെയ് 20, 21, 22, 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
BY SDR10 May 2019 11:29 AM GMT

X
SDR10 May 2019 11:29 AM GMT
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി 5 വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിഎസ്‌സി നഴ്‌സുമാരെ (സ്ത്രീ, പുരുഷന്‍) തിരഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ മെയ് 20, 21, 22, 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ മെയ് 16ന് മുമ്പ് saudimoh2019.odepc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കാം.
Next Story
RELATED STORIES
കുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMT