ഫാറൂഖ് കോളജ് ഹോസ്റ്റലില്‍ കൊവിഡ് കെയര്‍ സെന്ററില്ല
എന്‍ഐടി ഹോസ്റ്റല്‍ നിറഞ്ഞു എന്ന് വാര്‍ത്തയില്‍ പറയുന്നതും തെറ്റാണെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു.
BY APH13 May 2020 12:29 PM GMT
![ഫാറൂഖ് കോളജ് ഹോസ്റ്റലില്‍ കൊവിഡ് കെയര്‍ സെന്ററില്ല ഫാറൂഖ് കോളജ് ഹോസ്റ്റലില്‍ കൊവിഡ് കെയര്‍ സെന്ററില്ല](https://www.thejasnews.com/h-upload/2020/05/13/107827-farook.gif)
X
APH13 May 2020 12:29 PM GMT
കോഴിക്കോട്: ഫാറൂഖ് കോളജ് ഹോസ്റ്റലില്‍ ജില്ലാ ഭരണകൂടം കൊവിഡ് കെയര്‍ സെന്റര്‍ തുറന്നതായി ഇന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും നിലവില്‍ ഫാറൂഖ് കോളജ് ഹോസ്റ്റലില്‍ കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും നോഡല്‍ ഓഫിസറായ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു അറിയിച്ചു.
ഫറോക്കിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കൂടുതല്‍ സൗകര്യം ആവശ്യപ്പെട്ട നാല് പേരെ പെയ്ഡ് ക്വാറന്റീനിലേക്ക് മാറ്റുകയുണ്ടായി. എന്‍ഐടി ഹോസ്റ്റല്‍ നിറഞ്ഞു എന്ന് വാര്‍ത്തയില്‍ പറയുന്നതും തെറ്റാണെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT