- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണം; സ്പീക്കർക്ക് നിർദേശം നൽകി റെനിൽ വിക്രമസിംഗെ
അതേസമയം രാജി പ്രഖ്യാപിക്കാതെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ വീണ്ടും കലാപം രൂക്ഷമായി.
BY ABH13 July 2022 7:00 PM GMT

X
ABH13 July 2022 7:00 PM GMT
കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ആക്ടിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സ്പീക്കർക്ക് നിർദേശം നൽകി. എല്ലാപേർക്കും സ്വീകാര്യനായ ആളെ നിർദേശിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം രാജി പ്രഖ്യാപിക്കാതെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ വീണ്ടും കലാപം രൂക്ഷമായി. ജനങ്ങൾ പ്രധാനമന്ത്രിയുടെ വസതി കൈയേറി അവിടെ തുടരുകയാണ്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ വിക്രമസിംഗെ സൈന്യത്തിനും പോലിസിനും നിർദേശം നൽകി. രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരേ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ രംഗത്തെത്തി. വിക്രമസിംഗെയ്ക്ക് ആക്ടിംഗ് പ്രസിഡന്റാകാനുള്ള നിയമമില്ലെന്ന് പ്രേമദാസ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















