Kerala

കൊല്ലം കുണ്ടറയില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

ദിവ്യ മാനസിക രോഗത്തിന് ചികിൽസയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൊല്ലം കുണ്ടറയില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
X

കൊല്ലം: കൊല്ലം കുണ്ടറയില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ അമ്മ ദിവ്യ ജോണിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. അതേസമയം, ദിവ്യ മാനസിക രോഗത്തിന് ചികിൽസയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it