പള്ളികളില് ജുമുഅ- ജമാഅത്തുകള് തവണകളായി നടത്താം: സംസ്ഥാന ജംഇയ്യത്തുല് ഉലമ
BY NSH8 Jun 2020 8:32 AM GMT

X
NSH8 Jun 2020 8:32 AM GMT
മലപ്പുറം: മതപണ്ഡിത സംഘടനകളുടെ ആവശ്യപ്രകാരം നിയന്ത്രണങ്ങള്ക്കുവിധേയമായി പള്ളികള് തുറക്കാന് കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് അനുവദിച്ച സ്ഥിതിക്ക് സര്ക്കാരിന്റെ പ്രസ്തുത നിയന്ത്രണങ്ങള് പാലിച്ചുകൊണ്ട് പള്ളികളില്വച്ചുള്ള ആരാധനാ സൗകര്യങ്ങള് ഉപയോഗപ്പെടുത്താന് വിശ്വാസികള് ശ്രദ്ധിക്കണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല് ഉലമാ ജനറല് സെക്രട്ടറി എ നജീബ് മൗലവി അഭ്യര്ഥിച്ചു.
ഒരുസമയം നൂറിലധികം പേര് പാടില്ലെന്ന വ്യവസ്ഥപാലിക്കാന് കൂടുതല് ആളുകളുള്ളപ്പോള് ജുമുഅ- ജമാഅത്തുകള് സമയബന്ധിതമായി തവണകളായി നിര്വഹിക്കാന് സൗകര്യമൊരുക്കാനും ബന്ധപ്പെട്ടവര് ശ്രദ്ധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ന്നാ താന് കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഡബിള് ഇന്വര്ട്ടഡ് കോമയില് 'ആസാദ് കാശ്മീര്' എന്നെഴുതിയാല് അതിന്റെ ...
13 Aug 2022 5:48 AM GMTവീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
12 Aug 2022 6:15 PM GMTസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ...
12 Aug 2022 5:46 PM GMT'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി...
12 Aug 2022 3:06 PM GMTകോഴിക്കോട് മേയർ ആര്എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്...
12 Aug 2022 2:35 PM GMT