Kerala

വ​ർ​ക്‌​ഷോ​പ്പു​ക​ൾ തു​റ​ന്നു ​പ്രവർത്തിക്കാനുള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

ഓ​രോ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ലും പ​ര​മാ​വ​ധി എ​ട്ട് ടെ​ക്നീ​ഷ്യ​ൻ​മാ​ർ മാ​ത്ര​മേ പാ​ടു​ള്ളു. ഇ​തി​നൊ​പ്പം സ്പെ​യ​ർ​പാ​ർ​ട്സ് ക​ട​ക​ളും ഈ ര​ണ്ടു ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

വ​ർ​ക്‌​ഷോ​പ്പു​ക​ൾ തു​റ​ന്നു ​പ്രവർത്തിക്കാനുള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
X

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​നെ തു​ട‌​ർ‌​ന്ന് അടച്ചിട്ട വ​ർ​ക്‌​ഷോ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു.

ഓ​രോ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ലും പ​ര​മാ​വ​ധി എ​ട്ട് ടെ​ക്നീ​ഷ്യ​ൻ​മാ​ർ മാ​ത്ര​മേ പാ​ടു​ള്ളു. ഇ​തി​നൊ​പ്പം സ്പെ​യ​ർ​പാ​ർ​ട്സ് ക​ട​ക​ളും ഈ ര​ണ്ടു ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

മൊ​ബൈ​ൽ ഷോ​പ്പു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. അം​ഗീ​കൃ​ത ഇ​ല​ക്‌​ട്രീ​ഷ​ന്മാ​ർ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വീ​ടു​ക​ളി​ൽ പോ​കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Next Story

RELATED STORIES

Share it