തദ്ദേശ തിരഞ്ഞെടുപ്പ്: വിമതസ്ഥാനാര്‍ഥികളെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്റ് ചെയ്തു
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതന്മാരായി മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.
ചാലാട് 54ാം ഡിവിഷനില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് വിമതനായി മല്‍സരിക്കുന്ന ചിറയ്ക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ സി പി മനോജ്കുമാര്‍, പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പ്രകാശന്, പള്ളിക്കുന്ന് നാലാം ഡിവിഷനില്‍ വിമതനായി മല്‍സരിക്കുന്ന ചിറയ്ക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രേം പ്രകാശ്, തായത്തെരു ഡിവിഷന് വിമതസ്ഥാനാര്‍ഥി എ പി നൗഫല്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ഇവരെ സസ്പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയാണ് അറിയിച്ചത്.
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT