- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു
BY JSR26 May 2019 5:04 PM GMT
X
JSR26 May 2019 5:04 PM GMT
അടൂര്‍: മണ്ണടി കാലായിക്ക് കിഴക്ക് കഴിഞ്ഞിയില്‍വീട്ടില്‍ രാജന്റെ ഭാര്യ ഉഷ(44) എലിപ്പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ 17 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് 20ന് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സ്ഥിതി ഗുരുതരാവസ്ഥയിലായതിനാല്‍ അടുത്ത ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം തിങ്കള്‍ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പില്‍. മകള്‍ കാവ്യ, മാതാവ് തങ്കമ്മ.
Next Story







