പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍
BY SDR1 Feb 2019 12:22 PM GMT
X
SDR1 Feb 2019 12:22 PM GMT
തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍. പ്രളയം ഏല്‍പിച്ച ആഘാതത്തെ മറികടക്കാന്‍ ശ്രമിക്കുന്ന ആലപ്പുഴ ജില്ലയിലെ ആനാരി ഗ്രാമത്തിലേക്കാണ് പുതുവസ്ത്രങ്ങളുമായി പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ എത്തിയത്.
ആനാരി പ്രതിഭാ ആര്‍ട്സ് ക്ലബിന്റെ സഹകരണത്തോടെയായിരുന്നു പുതുവസ്ത്ര വിതരണം നടത്തിയത്. ക്ലബ് പ്രസിഡന്റ് കലേഷ് അധ്യക്ഷതവഹിച്ചു. ചെറുതന പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ ശ്രീജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പെരുമാതുറ, 11-ാം വാര്‍ഡ് മെംബര്‍ പത്മജ, ക്ലബ് സെക്രട്ടറി ശ്രീനാഥ് സംസാരിച്ചു.
Next Story
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT