കേരളത്തില്‍ ആദ്യ ഫലസൂചന യുഡിഎഫിന് അനുകൂലം; എൽഡിഎഫ് സീറോ

എൽഡിഎഫിന് തിരിച്ചടി. പത്തനംതിട്ടയിൽ കെ സുരേന്ദ്രന് ലീഡ്

കേരളത്തില്‍ ആദ്യ ഫലസൂചന യുഡിഎഫിന് അനുകൂലം; എൽഡിഎഫ് സീറോ

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് അനുകൂലമാണ് ആദ്യ ഫലസൂചനകള്‍. ഒരു ഘട്ടത്തിൽ 19 സീറ്റിൽ വരെ യുഡിഎഫ് മുന്നിലെത്തിയിരുന്നു. എക്സിറ്റ് പോൾ റിപോർട്ടുകളെല്ലാം തള്ളിക്കളയുന്ന ഫലങ്ങളാണ് പുറത്തു വരുന്നത്. സിപിഎം കോട്ടയായ ആറ്റിങ്ങലും പാലക്കാടും കണ്ണൂരും ആലത്തൂരും യുഡിഎഫ് മുന്നേറ്റം.

തിരുവനന്തപുരത്ത് എൻഡിഎ മൂന്നാം സ്ഥാനത്തേക്ക്. ശശി തരൂർ മുന്നിൽ. പത്തനംതിട്ടയിൽ ആന്റോ ആന്റണിയെ പിന്നിലാക്കി സുരേന്ദ്രന് ലീഡ്. എൽഡിഎഫിലെ വീണ ജോർജ് മൂന്നാമത്. ആലപ്പുഴ- ഷാനിമോൾ, മാവേലിക്കര - കൊടിക്കുന്നിൽ. എറണകുളം - ഹൈബി, ഇടുക്കി - ഡീൻ.RELATED STORIES

Share it
Top