കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍; ടിപിഎം ഇബ്രാംഹിംഖാന്‍ പ്രസിഡന്റ് പി എസ് രാമചന്ദ്രന്‍ പിളള ജനറല്‍ സെക്രട്ടറി
എറണാകുളം ഗ്രീറ്റ്‌സ്പബ്ലിക് സൂകൂള്‍ ഹാളില്‍ നടന്ന അസോസിയേഷന്റെ ജനറല്‍ബോഡി യോഗത്തില്‍ വെച്ചായിരുന്നു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.വി അനില്‍കുമാര്‍ വരണാധികാരിയായിരുന്നു

കൊച്ചി: കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിന്റായി അഡ്വ.ടി പി എം ഇബ്രാഹിംഖാന്‍,ജനറല്‍ സെക്രട്ടറിയായ പി എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം ഗ്രീറ്റ്‌സ്പബ്ലിക് സൂകൂള്‍ ഹാളില്‍ നടന്ന അസോസിയേഷന്റെ ജനറല്‍ബോഡി യോഗത്തില്‍ വെച്ചായിരുന്നു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.സി എ എബ്രാഹാം തോമസ്(ഖജാന്‍ജി), ഡോ. വി കെ ജയകുമാര്‍(വര്‍ക്കിംഗ് പ്രസിഡന്റ്),സത്യദേവന്‍(ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജോര്‍ജ്ജ് കുളങ്ങര, എ എം അബൂബേക്കര്‍, രാമകൃഷ്ണന്‍, കെ എം ഹാരിസ്(വൈസ് പ്രസിഡന്റുമാര്‍), കെ അമൃത്‌ലാല്‍, ജെ എബ്രഹാം നാസര്‍, പി എ വിക്ടര്‍, കെ എസ് ബി എ തങ്ങള്‍(സെക്രട്ടറിമാര്‍), ഡോ. കെ വര്‍ഗീസ്, സി പി കുഞ്ഞുമുഹമ്മദ്, ഗോകുലം ഗോപാലന്‍(രക്ഷാധികാരികള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കൂടാതെ പന്ത്രണ്ട് പേരടങ്ങുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.വി അനില്‍കുമാര്‍ വരണാധികാരിയായിരുന്നു.
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMT