കേരള ബ്ലാസ്റ്റേഴ്‌സ് സമ്മര്‍കോച്ചിംഗ് ഫുട്‌ബോള്‍ ക്യാംപ് ഏപ്രില്‍ ഒന്നു മുതല്‍
രണ്ടുമാസം നീണ്ടു നില്ക്കുന്ന ക്യാംപ് മെയ് 31-ന് സമാപിക്കും.എറണാകുളം ജില്ലയിലെ ആറിനും 16-നും പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം നല്‍കുക.
BY TMY26 March 2019 9:15 AM GMT

X
TMY26 March 2019 9:15 AM GMT
കൊച്ചി:കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സും സംയുക്തമായി നടത്തുന്ന ഫുട്‌ബോള്‍ സമ്മര്‍കോച്ചിംഗ് ക്യാംപ് ഏപ്രില്‍ ഒന്നിന് ആരംഭിക്കും. രണ്ടുമാസം നീണ്ടു നില്ക്കുന്ന ക്യാംപ് മെയ് 31-ന് സമാപിക്കും.എറണാകുളം ജില്ലയിലെ ആറിനും 16-നും പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം നല്‍കുക. രജിസ്‌ട്രേഷന് 9745591111, 9745594444, 9745895555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
മഹാരാജാസ് കോളജ് ഗ്രൗണ്ട്, അംബേദ്കര്‍ സ്റ്റേഡിയം, പനമ്പിള്ളി നഗര്‍ ബുള്‍റിങ്ങ് എഫ്‌സി കോര്‍ട്ട്, ആലുവ യുസി കോളജ് ഗ്രൗണ്ട്, പുത്തന്‍കുരിശ് പരാമ ഭട്ടാര കേന്ദ്രീയ വിദ്യാലയം സ്‌കൂള്‍ ഗ്രൗണ്ട്, പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂള്‍ ഗ്രൗണ്ട്, കൂനമമാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT