Kerala

കേരള ബാര്‍ കൗണ്‍സില്‍: അഡ്വ. ഇ ഷാനവാസ് ഖാന്‍ ചെയര്‍മാന്‍

ജസ്റ്റിസ് കെ ടി തോമസ് നിരീക്ഷകനായാണ് തിരഞ്ഞെടുപ്പ് നടന്നത്

കേരള ബാര്‍ കൗണ്‍സില്‍: അഡ്വ. ഇ ഷാനവാസ് ഖാന്‍ ചെയര്‍മാന്‍
X

കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായി അഡ്വ. ഇ ഷാനവാസ് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു.ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മെമ്പറായി അഡ്വ എന്‍ മനോജ് കുമാര്‍ ,എക്‌സികൂട്ടീവ് കമ്മറ്റി ചെയര്‍മാനായി അഡ്വ സി എസ് അജിതന്‍ നമ്പൂതിരി, ട്രസ്റ്റികമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍ നാഗരാജന്‍ ,വൈസ് ചെയര്‍മാന്‍ അഡ്വ.ആനയറ ഷാജി ,ഖജാന്‍ജി അഡ്വ .കെ കെ നാസര്‍, എന്റോള്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി സന്തോഷ് കുമാര്‍, ഡിസിപ്ലിനറി കമ്മിറ്റി ചെയര്‍മാന്മാര്‍- ലത തങ്കപ്പന്‍ ,കെ എന്‍ അനില്‍കുമാര്‍ ,എം ഷറഫുദ്ദീന്‍ ,പള്ളിച്ചല്‍ എസ് കെ പ്രമോദ്, യങ്ങ് ലോയേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി സി മൊയ്തീന്‍ ,റൂള്‍സ് കമ്മിറ്റി ചെയര്‍മാന്‍ ചെറിയാന്‍ വര്‍ഗീസ് ,സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് കെ പ്രമോദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ജസ്റ്റിസ് കെ ടി തോമസ് നിരീക്ഷകനായാണ് തിരഞ്ഞെടുപ്പ് നടന്നത്.

Next Story

RELATED STORIES

Share it