- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കത് വ പെണ്‍കുട്ടിയുടെ സഹോദരിക്ക് പഠന സൗകര്യമൊരുക്കി മർകസ്
BY SHN10 Jun 2019 2:42 PM GMT
X
SHN10 Jun 2019 2:42 PM GMT
കോഴിക്കോട്: കത് വയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി ദന അക്തറിന്റെ തുടർപഠനം കാരന്തൂര്‍ മര്‍കസ് ഏറ്റെടുത്തു. ഏഴാം ക്ലാസ് വരെ പഠനം നടത്തിയ ദനക്ക് രക്ഷിതാക്കളുടെ താൽപര്യപ്രകാരം, മർകസിന്റെ മേൽനോട്ടത്തിൽ ജമ്മു കാശ്മീരിൽ പ്രവർത്തിക്കുന്ന ഏതെങ്കിലുമൊരു സ്കൂളിൽ പ്രവേശനം നൽകും. നാടോടികളായ ബക്കർവാൾ സമുദായത്തിനു വേണ്ടി ജമ്മു കശ്മീർ സർക്കാർ നടത്തുന്ന, വർഷത്തിൽ ആറുമാസം മാത്രം പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നിലാണ് ദന ഏഴാം തരം വരെയും പഠനം നടത്തിയത്. മുഖ്യധാരാ സ്കൂളുകളിൽ ഇതേ ക്ലാസിൽ പഠനം നടത്തുന്നതിന് യോഗ്യതക്കാവശ്യമായ പ്രത്യേക പരിശീലനം നൽകിയതിനു ശേഷമായിരിക്കും ദനക്ക് മർകസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന യെസ് ഇന്ത്യ ഫൗണ്ടേഷന്‍ സ്കൂളില്‍ പ്രവേശനം നൽകുകയെന്ന് ഡയറക്ടര്‍ ഷൗക്കത്ത് ബുഖാരി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















