കരിക്കകം വാഹന അപകടത്തില്‍ പരിക്കേറ്റ് 7 വര്‍ഷമായി ചികില്‍സയിലായിരുന്ന ഇര്‍ഫാന്‍ മരിച്ചു
2011 ഫെബ്രുവരി 17 ന് ഇര്‍ഫാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലേക്ക് പോയ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് പതിക്കുകയായിരുന്നു.
BY Admin17 Dec 2018 9:21 AM GMT
X
Admin17 Dec 2018 9:21 AM GMT
തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തില്‍ പരിക്കേറ്റ് 7 വര്‍ഷമായി ചികില്‍സയിലായിരുന്ന ഇര്‍ഫാന്‍ മരിച്ചു. 2011ല്‍ സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാര്‍ത്ഥികള്‍ ആണ് മരിച്ചത്. രക്ഷപെട്ട ഇര്‍ഫാന്‍ അന്ന് മുതല്‍ ചികിത്സയില്‍ ആയിരുന്നു.
2011 ഫെബ്രുവരി 17 ന് ഇര്‍ഫാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലേക്ക് പോയ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. സങ്കീര്‍ണ്ണമായ വിദഗ്ധ ചികില്‍സയുടെ ഫലമായി ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.
ഖബറടക്കം വൈകീട്ട് 3ന് പേട്ട ജുമാ മസ്ജിദില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT