Kerala

കെ റെയിലിനെ 'ജെ റെയില്‍' എന്നാണ് വിളിക്കേണ്ടത്:മേധാ പട്കര്‍

കെ റെയില്‍ ജപ്പാനില്‍ നിന്നുള്ള റെയില്‍ പദ്ധതിയാണെന്നും, ഇത് ഒരു സ്വകാര്യ പദ്ധതിയാണെന്നും മേധാ പടക്ര്‍ പറഞ്ഞു

കെ റെയിലിനെ ജെ റെയില്‍ എന്നാണ് വിളിക്കേണ്ടത്:മേധാ പട്കര്‍
X

കോഴിക്കോട്: കെ റെയലിനെ 'ജെ റെയില്‍' എന്നാണ് വിളിക്കേണ്ടതെന്ന് മേധാ പട്കര്‍.കോഴിക്കോട് കെ റെയില്‍ വിരുദ്ധ സമരപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മേധ പട്കര്‍.

കെ റെയില്‍ ജപ്പാനില്‍ നിന്നുള്ള റെയില്‍ പദ്ധതിയാണെന്നും, ഇത് ഒരു സ്വകാര്യ പദ്ധതിയാണെന്നും മേധാ പടക്ര്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് മേധാ പട്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം കൈകൂപ്പി അപേക്ഷിക്കുകയാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it