- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗവർണർക്കെതിരായ പ്രമേയം എൽഡിഎഫ് നിരാകരിക്കുന്നത് ബിജെപിയുടെ മുന്നിൽ നല്ലപിള്ള ചമയാൻ: കെ സി ജോസഫ്
മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നീക്കത്തിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയും.
BY SDR26 Jan 2020 8:15 AM GMT

X
SDR26 Jan 2020 8:15 AM GMT
തിരുവനന്തപുരം: നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമസഭാ ചട്ടങ്ങൾ അനുസരിച്ചു തന്നെയാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് എംഎൽഎ പറഞ്ഞു. നോട്ടീസ് ചർച്ച ചെയ്യാൻ അവസരം ഉണ്ടാക്കണം.
പ്രമേയത്തെ എൽഡിഎഫ് നിരാകരിക്കുന്നത് ബിജെപിയുടെ മുന്നിൽ നല്ലപിള്ള ചമയാനാണ്. ഗവർണറുടെ നിലപാടിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ബിജെപിയെ പ്രീണിപ്പിക്കാനാണ്. മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നീക്കത്തിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയുമെന്നും കെ സി ജോസഫ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















