ജനപക്ഷം മാസിക കാംപയ്‌ന് തുടക്കം

ജനപക്ഷം മാസിക കാംപയ്‌ന് തുടക്കം

തിരുവനന്തപുരം: ജനപക്ഷം മാസിക പ്രചാരണ കാംപയ്ന്‍ സംസ്ഥാന തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ശഫീഖില്‍നിന്ന് വരിചേര്‍ന്നുകൊണ്ട് നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍ എം, ജനപക്ഷം എക്‌സിക്യുട്ടീവ് എഡിറ്റര്‍ സി എം ശരീഫ് സംബന്ധിച്ചു. ജൂണ്‍ 15 മുതല്‍ 25 വരെയാണ് കാംപയ്ന്‍ കാലാവധി.

RELATED STORIES

Share it
Top