- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടിശിക നല്‍കിയില്ല; എയര്‍ ഇന്ത്യക്കുള്ള ഇന്ധനവിതരണം ഐഒസി നിര്‍ത്തി
പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും 60 കോടി നല്‍കിയെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
BY SDR22 Aug 2019 4:43 PM GMT
X
SDR22 Aug 2019 4:43 PM GMT
തിരുവനന്തപുരം: കൊച്ചിയടക്കം ആറു വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. ഇന്ധന കുടിശിക നല്‍കാത്തതാണ് കാരണം. കൊച്ചിയെ കൂടാതെ റാഞ്ചി, മൊഹാലി, പാറ്റ്‌ന, വിശാഖപട്ടണം, പൂനെ എന്നിവിടങ്ങളിലാണ് എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഐഒസി നിര്‍ത്തിയത്.
പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും 60 കോടി രൂപ നല്‍കിയെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















