മലപ്പുറം ജില്ലയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളല്‍
കോട്ടക്കല്‍ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
BY SRF12 Oct 2022 1:48 AM GMT

X
SRF12 Oct 2022 1:48 AM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായി. കോട്ടക്കല്‍ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയപ്പെടുന്നു. ചില വീടുകള്‍ക്ക് ചെറിയ വിള്ളല്‍ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപോര്‍ട്ട്ചെയ്തിട്ടില്ല.
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT