Kerala

കൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയില്‍

കടയ്ക്കല്‍ സ്വദേശികളായ ബീമ-റിയാസ് ദമ്പതികളുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്.

കൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയില്‍
X

കൊല്ലം: തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം.

കടയ്ക്കല്‍ സ്വദേശികളായ ബീമ-റിയാസ് ദമ്പതികളുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ തൊട്ടിലില്‍ ഉറക്കിക്കിടത്തിയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Next Story

RELATED STORIES

Share it