- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവയവദാനത്തിനുള്ള നിയമങ്ങള്‍ ലഘൂകരിക്കണം: ഐഎംഎ സെമിനാര്‍
BY JSR30 Jun 2019 3:21 PM GMT
X
JSR30 Jun 2019 3:21 PM GMT
പെരിന്തല്‍മണ്ണ:അവയവദാനത്തിന് വേണ്ട നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ ഏകദിന സംസ്ഥാന സെമിനാര്‍ അഭിപ്രായപ്പെട്ടു. മസ്തിഷ്‌ക മരണവും അവയവദാനവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
അവയവദാനം പ്രോല്‍സാഹിപ്പിക്കുകയാണ് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയം. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കേണ്ട ആവശ്യകതയും സെമിനാര്‍ ചര്‍ച്ച ചെയ്തു.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എംഇ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. നവീന്‍ സലിന്‍സ്, ഡോ. രൂപ് ഗുര്‍സഹാനി, ഡോ. കെ അനില്‍കുമാര്‍, ഡോ. ജയകൃഷ്ണന്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെഎന്‍എ ഖാദര്‍ എംഎല്‍എ പ്രഭാഷണം നടത്തി. ഡോ. സിപി ജാഫര്‍, ഡോ. വിയു സീതി, ഡോ. മുരളി, ഡോ. സജു സേവ്യര്‍ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















