ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു
വെള്ളിയാഴ്ച രാത്രി 10.30ഓടെ തൃശൂര്‍ അക്വാട്ടിക് സ്‌റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനു സമീപം ബൈക്കില്‍ വരികയായിരുന്ന ബിജു എതിരേവന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
BY BSR15 Dec 2018 4:14 AM GMT
X
BSR15 Dec 2018 4:14 AM GMT
തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു(52) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30ഓടെ തൃശൂര്‍ അക്വാട്ടിക് സ്‌റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനു സമീപം ബൈക്കില്‍ വരികയായിരുന്ന ബിജു എതിരേവന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നെഞ്ചിനും തലയ്ക്കുമാണ് പരിക്കേറ്റത്. ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ ആര്‍ ക്യാംപിലെ പോലിസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു(31) നിസാര പരിക്കേറ്റു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 1.30ഓടെ മരണപ്പെട്ടു. സംസ്‌കാരം പിന്നീട്.
Next Story
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT