Kerala

കനത്ത മഴ: പൊന്മുടിയിൽ സന്ദർശകർക്ക് നിയന്ത്രണം

പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.

കനത്ത മഴ: പൊന്മുടിയിൽ സന്ദർശകർക്ക് നിയന്ത്രണം
X

തിരുവനന്തപുരം: പൊന്മുടിയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ ഒടിഞ്ഞ് വീഴുകയും ചെയ്യുന്നതിതാൽ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it