Kerala

മഴ: അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കാന്‍ ഉത്തരവ്

10, 11, 12 തീയതികളില്‍ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ (ഡയറക്ടറേറ്റ് ഉള്‍പ്പെടെ) പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എല്ലാ ശ്രേണിയിലുള്ള ആവശ്യമായ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് മേധാവികള്‍ ഡ്യൂട്ടി നിശ്ചയിച്ചുനല്‍കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി.

മഴ: അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കാന്‍ ഉത്തരവ്
X

തിരുവനന്തപുരം: അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കാന്‍ ഉത്തരവ്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ (ഡയറക്ടറേറ്റ് ഉള്‍പ്പെടെ) പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എല്ലാ ശ്രേണിയിലുള്ള ആവശ്യമായ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് മേധാവികള്‍ ഡ്യൂട്ടി നിശ്ചയിച്ചുനല്‍കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി. എല്ലാ വകുപ്പിലും ലഭ്യമായ സൗകര്യങ്ങള്‍ ജില്ലാ ദുരന്ത നിവാരണ ചെയര്‍മാന്‍മാരായ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരുടെ ആവശ്യാനുസരണം വിട്ടുകൊടുക്കേണ്ടതാണെന്നും ഉത്തരവായി.

Next Story

RELATED STORIES

Share it