- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഴുക്കില്‍ പെട്ട സ്ത്രീയെ അഗ്നിശമന സേന രക്ഷപെടുത്തി
പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിനടുത്ത് താമസിക്കുന്ന മാര്‍ത്ത (75) ആണ് ഒഴുക്കില്‍ പെട്ട് പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റര്‍ ദൂരത്തേക്ക് ഒഴുകിപ്പോയത്
BY TMY2 Aug 2022 5:41 AM GMT

X
TMY2 Aug 2022 5:41 AM GMT
കൊച്ചി: അത്താണി കുറുന്തലക്കോട്ട് ചിറയില്‍ കുളിക്കാന്‍ ഇറങ്ങവേ വൃദ്ധ ഒഴുക്കില്‍പെട്ടു.അഗ്നിശമന സേനയെത്തി രക്ഷപെടുത്തി.പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിനടുത്ത് താമസിക്കുന്ന മാര്‍ത്ത (75) ആണ് ഒഴുക്കില്‍ പെട്ട് പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റര്‍ ദൂരത്തേക്ക് ഒഴുകിപ്പോയത്.
റോഡില്‍ നിന്നും ചിറയിലേക്ക് വീണ് കിടന്ന കേബിളില്‍ പിടിച്ച് അവശയായി കിടക്കുന്നത് കണ്ട സമീപവാസികള്‍ അറിയിച്ചതനുസരിച്ച് അങ്കമാലിയില്‍ നിന്നും അഗ്നി ശമനരക്ഷാ സേന എത്തി റോപ്പില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റില്‍ മാര്‍ത്തയെ കയറ്റി കരക്കെത്തിച്ചു.തുടര്‍ന്ന് ആംബുലന്‍സില്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
Next Story







