മഴ: എറണാകുളം ജില്ലയില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു
എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
BY TMY13 May 2021 2:40 PM GMT

X
TMY13 May 2021 2:40 PM GMT
കൊച്ചി: ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാതല കണ്ട്രോള് റൂം നമ്പറുകള്‍
എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ - 1077 (ടോള്‍ ഫ്രീ നമ്പര്‍)
ലാന്‍ഡ് ഫോണ്‍ - 0484- 24 23513
മൊബൈല്‍ - 7902 200300
വാട്ട്സ് അപ്പ് - 94000 21 077
താലൂക്ക് തല കണ്ട്രോള് റൂം നമ്പറുകള്‍
ആലുവ - 0484 2624052
കണയന്നൂര്‍ - 0484 - 2360704
കൊച്ചി- 0484- 2215559
കോതമംഗലം - 0485- 2860468
കുന്നത്തുനാട് - 0484- 2522224
മുവാറ്റുപുഴ - 0485- 2813773
പറവൂര്‍ - 0484- 2972817
Next Story
RELATED STORIES
ഭിന്നശേഷിക്കാര്‍ക്കു 'മെറി ഹോം' പദ്ധതിപ്രകാരം ഭവനവായ്പ
19 May 2022 8:49 AM GMTസഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിലും...
19 May 2022 8:45 AM GMTകനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും...
19 May 2022 7:01 AM GMT