- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം: കോണ്‍ഗ്രസ്സ് നേതാക്കള്‍ ശിശുക്ഷേമ സമിതി സന്ദര്‍ശിച്ചു
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ശിശുക്ഷേമസമിതി സന്ദര്‍ശിച്ചു.

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ കൈമാറിയ ശിശുക്ഷേമസമിതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സെക്രട്ടേറിയറ്റില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാത്രം അകലെ കൈതമുക്കില്‍ റെയില്‍വെ പുറമ്പോക്കില്‍ ഫഌ്‌സുകള്‍ മറച്ച കൂരയിലാണ് അമ്മയും മൂന്നു മാസം മുതല്‍ 7 വയസുവരെയുള്ള 6 കുരുന്നുകളും ഇത്രയും നാള്‍ ജീവിച്ചത്. വീട്ടില്‍ ദിവസങ്ങളായി പട്ടിണിയാണെന്ന വിവരത്തെ തുടര്‍ന്ന് നാലു കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യവും ഈ കുടുംബത്തിനു ലഭിച്ചിരുന്നില്ല.
വി എസ് ശിവകുമാര്‍ എംഎല്‍എ, കെ എസ് ശബരിനാഥ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍കുമാര്‍, എംഎ ലത്തീഫ് തുടങ്ങിയവര്‍ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു. പോലിസ് മര്‍ദനമേറ്റ് ജില്ലാ ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാക്കളെയും ആര്‍എസ് അക്ഷയ്, ആദേശ് സുധര്‍മന്‍, കൃഷ്ണകാന്ത് എന്നിവരേയും നേതാക്കള്‍ സന്ദര്‍ശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















