- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റവന്യു റിക്കവറി നടപടികള്‍ മരവിപ്പിക്കും: മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി
വായ്പകള്‍ പുനക്രമീകരിക്കാത്തതിന്റെ പേരില്‍ റിക്കവറി നടപടികള്‍ അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. പുനക്രമീകരിക്കാത്ത വായ്പകള്‍ക്ക് മൊറട്ടോറിയം ലഭ്യമാക്കാന്‍ വായ്പകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം.
BY SDR7 Aug 2019 8:06 AM GMT
X
SDR7 Aug 2019 8:06 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരുമെന്നും അതുവരെ റവന്യു റിക്കവറി നടപടികള്‍ മരവിപ്പിക്കുമെന്നും സര്‍ക്കാര്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
കാര്‍ഷിക വായ്പ്പകളിന്‍മേലുള്ള പരാതികള്‍ പരിശോധിക്കാന്‍ സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. വയനാട് ഇടുക്കി ജില്ലകളില്‍ നിലവിലുള്ളതിന് സമാനമായിട്ടായിരിക്കും സബ് കമ്മിറ്റി പ്രവര്‍ത്തിക്കുകയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
വായ്പകള്‍ പുനക്രമീകരിക്കാത്തതിന്റെ പേരില്‍ റിക്കവറി നടപടികള്‍ അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. പുനക്രമീകരിക്കാത്ത വായ്പകള്‍ക്ക് മൊറട്ടോറിയം ലഭ്യമാക്കാന്‍ വായ്പകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















