- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസികള്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കും
വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ 1675 എക്കര്‍ ഭൂമി ഈ മാസം അവസാനം മുതല്‍ വിതരണം ചെയ്തു തുടങ്ങും. ജില്ലാതല കമ്മിറ്റികള്‍ അംഗീകരിച്ച 640 അപേക്ഷകള്‍ പ്രകാരം ഈ മാസം തന്നെ ആര്‍.ഒ. ആര്‍. (വനാവകാശരേഖ) വിതരണം ചെയ്യും.
തിരുവനന്തപുരം: ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു.
വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ 1675 എക്കര്‍ ഭൂമി ഈ മാസം അവസാനം മുതല്‍ വിതരണം ചെയ്തു തുടങ്ങും. ജില്ലാതല കമ്മിറ്റികള്‍ അംഗീകരിച്ച 640 അപേക്ഷകള്‍ പ്രകാരം ഈ മാസം തന്നെ ആര്‍.ഒ. ആര്‍. (വനാവകാശരേഖ) വിതരണം ചെയ്യും. ജില്ലാതല കമ്മിറ്റികള്‍ മുമ്പാകെ 185 അപേക്ഷകളും സബ്ഡിവിഷണല്‍ കമ്മിറ്റികള്‍ മുമ്പാകെ 5290 അപേക്ഷകളും ഇപ്പോഴുണ്ട്. അതുസംബന്ധിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 31ന് മുമ്പ് ഭൂമി വിതരണം ചെയ്യും.
സുപ്രീം കോടതിവിധി പ്രകാരം ലഭിച്ച 2367 ഏക്കര്‍ നിക്ഷിപ്തവന ഭൂമിയില്‍ (958 ഹെക്ടര്‍) ആദിവാസികള്‍ക്ക് വനാവകാശ രേഖനല്‍കിയിട്ടുണ്ട്. ഇതിന് പകരം പട്ടയം തന്നെ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കും.
മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുന്നതിന് അനുയോജ്യമായ ഭൂമി വിലകൊടുത്തു വാങ്ങാനുള്ള നപടിക്രങ്ങളും വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















