സ്വര്‍ണക്കടത്ത് കേസ്: ബാലഭാസ്ക്കറിന്റെ ഒരു സുഹൃത്ത് കൂടി പ്രതിപ്പട്ടികയിൽ
ബാലഭാസ്ക്കറിന്റെ സംഗീത ട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയാണ് ഡിആര്‍ഐ പ്രതിചേര്‍ത്തത്. നേരത്തെ ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വര്‍ണ കടത്തില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു.
BY SDR5 Dec 2019 9:40 AM GMT
X
SDR5 Dec 2019 9:40 AM GMT
തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസില്‍ ബാലഭാസ്ക്കറിന്റെ ഒരു സുഹൃത്തിനെ കൂടി പ്രതിചേര്‍ത്തു. ബാലഭാസ്ക്കറിന്റെ സംഗീത ട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയാണ് ഡിആര്‍ഐ പ്രതിചേര്‍ത്തത്. നേരത്തെ ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വര്‍ണ കടത്തില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നടപടി. ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വര്‍ണം കടത്തിയെന്നും ഡിആര്‍ഐ ആരോപിക്കുന്നു. നിലവില്‍ ജമീല്‍ ഒളിവിലാണ്. ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡിആര്‍ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT