- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വില കുതിക്കുന്നു; 27000 കടന്ന് സ്വര്‍ണം
ഈ മാസത്തെ ഉയര്‍ന്നനിരക്ക് 27,200 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. സ്വര്‍ണ്ണ വിപണിയിലെ വിലക്കയറ്റത്തില്‍ ഇന്ന് 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. പവന് 27,200 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഇന്നലെ സ്വര്‍ണത്തിന് 26800 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഉയര്‍ന്നനിരക്ക് 27,200 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്.
സ്വര്‍ണ്ണ വിപണിയിലെ വിലക്കയറ്റത്തില്‍ ഇന്ന് 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 26800 രൂപയും ഗ്രാമിന് 3350 രൂപയുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ധനവാണ് അടയാളപ്പെടുത്തിയത്. ആഗോള വിപണിയില്‍ ട്രോയ് സ്വര്‍ണ്ണത്തിന് 1,485.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 12.27 ഡോളറിന്റെ വര്‍ധനവാണുണ്ടായത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 ശതമാനം അധികം സ്വര്‍ണ്ണം ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. സീസണ്‍ സമയത്ത് സ്വര്‍ണ്ണത്തിന് ഇനിയും വില കൂടാന്‍ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.52 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 44,520 രൂപയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















