ജോലി നല്‍കിയില്ല; ഗെയിംസ് താരങ്ങള്‍ മെഡല്‍ തിരിച്ച് നല്‍കുന്നു
BY SDR8 Feb 2019 9:38 AM GMT

X
SDR8 Feb 2019 9:38 AM GMT
തിരുവനന്തപുരം: വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച്് 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ താരങ്ങള്‍ മെഡലുകള്‍ തിരിച്ചേല്‍പ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് കായികമന്ത്രി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ജോലി സ്വര്‍ണ്ണം നേടിയ താരങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചത്.
രണ്ടും മൂന്നും സ്ഥാനം നേടിയ താരങ്ങള്‍ക്ക് ഇതുവരെ ജോലി ലഭിച്ചില്ല. കായികമന്ത്രിയെ മെഡലുകള്‍ തിരിച്ചേല്‍പ്പിക്കാനാണ് താരങ്ങള്‍ തലസ്ഥാനത്തെത്തിയെങ്കിലും മന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ താരങ്ങള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ കുത്തിയിരിക്കുകയാണ്.
Next Story
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT