Kerala

തിരുവനന്തപുരത്ത് 35 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് ദിവസം സ്കൂൾ അടച്ചിടാൻ നിർദേശം

ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

തിരുവനന്തപുരത്ത് 35 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് ദിവസം സ്കൂൾ അടച്ചിടാൻ നിർദേശം
X

തിരുവനന്തപുരം: ഉച്ചക്കടയിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. എൽഎംഎസ്എൽപി സ്കൂളിലെ 35 വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർക്ക് പ്രാഥമിക ചികിൽസ നൽകി വീടുകളിലേക്ക് തിരിച്ചയച്ചു. സംഭവത്തെ തുടർന്ന് സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദേശം നൽകി.

Next Story

RELATED STORIES

Share it