- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്ത് നിന്ന് വിനോദയാത്ര പോയ 160 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
വിനോദയാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ മംഗലാപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. കാസര്‍ഗോഡ് എത്തിയതോടെ കടുത്ത വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു.
BY Admin4 Dec 2018 9:10 AM GMT
X
Admin4 Dec 2018 9:10 AM GMT
കാസര്‍ഗോഡ്: മലപ്പുറത്ത് നിന്നും വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മംഗലാപുരത്ത് വച്ച് ഭക്ഷ്യവിഷബാധയേറ്റു. മലപ്പുറം വള്ളിക്കുന്ന സിബിഎച്ച്എസ്എസ് സ്കൂളിലെ 160 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് ബസ്സുകളിലായാണ് സ്കൂളില്‍ നിന്ന് വിനോദയാത്ര പോയത്. വിനോദയാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ മംഗലാപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. കാസര്‍ഗോഡ് എത്തിയതോടെ കടുത്ത വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഹരിയാന, കശ്മീർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നറിയിപ്പ് Nireekshanam |...
7 Oct 2024 3:46 PM GMTഫലസ്തീനില്‍ നിന്ന് ലബനാനിലേക്ക് യുദ്ധം വ്യാപിക്കുമ്പോള്‍
1 Oct 2024 2:31 PM GMTയെച്ചൂരിയില്ലാത്ത സിപിഎം എന്ത് നിലപാടെടുക്കും?
16 Sep 2024 3:20 PM GMTആരാണ് പോലിസിനെ നയിക്കുന്നത് ?
10 Sep 2024 4:07 PM GMTകോടിയേരിയെ ജനം ഇത്രയേറെ നെഞ്ചേറ്റിയത് എന്തുകൊണ്ട്...?| kodiyeri...
3 Oct 2022 4:03 PM GMTഗവര്‍ണരും സര്‍ക്കാരും തെരുവു യുദ്ധത്തിലേക്കോ?
19 Sep 2022 3:05 PM GMT